തൃശ്ശൂര്‍ വേലൂരിൽ സ്കൂൾ ബസ്സിടിച്ച് 2-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഞാലിക്കര OIET സ്കൂളിലെ വിദ്യാർത്ഥിനി ദിയ (8) ആണ് മരിച്ചത്. ബസ്സില്‍ നിന്നിറങ്ങിയ ദിയ ബസ്സിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു.
കുട്ടി കടക്കുന്നത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോൾ ഇടിക്കുകയായിരുന്നു