Share this Article
പത്രപ്രവര്‍ത്തകനും നടനുമായ ജി വേണുഗോപാല്‍ അന്തരിച്ചു
Journalist and actor G Venugopal passed away

പത്രപ്രവര്‍ത്തകനും നടനുമായ ജി വേണുഗോപാല്‍ അന്തരിച്ചു. വൃക്ക സംബന്ധമായ  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  കേരള പത്രികയിലെ മുന്‍  സബ് എഡിറ്ററായിരുന്നു.  സഞ്ചയനം വെള്ളിയാഴ്ച നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories