Share this Article
K S ഹരിഹരന്റെ വീടാക്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസ്; ഹരിഹരനെതിരെയും കേസ്‌
Case against 3 persons in K S Hariharan's home invasion incident; Case against Hariharan too

ആര്‍.എം.പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതിന് സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വടകര പൊലീസും സ്‌ഫോടക വസ്തു എറിഞ്ഞതിനെതിരെ തേഞ്ഞിപ്പലം പൊലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories