Share this Article
മാത്യു കുഴൽനാടന് തിരിച്ചടി; തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് കോടതിയുടെ ചോദ്യം
Mathew Kuzhalnadan hit back; The question of the court is why it came with the demand without evidence

മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് തിരിച്ചടി. തെളിവുകൾ ഹാജരാക്കാത്തതിനെ വീണ്ടും വിമർശിച്ച് വിജിലൻസ് കോടതി. തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി  എന്തിന് വന്നെന്ന് കോടതി ആരാഞ്ഞു. കേസ് വിധി പറയുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories