Share this Article
Union Budget
പിഎസ്.സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന് ആരോപണം; യുവജന നേതാവിനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കും

Allegation of taking bribe by promising to join PSC; There may be party action against the youth leader

പി എസ് സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത്‌ കോഴ വാങ്ങിയെന്ന് ആരോപണം സിപിഎമ്മിൽ കൂടുതൽ ചർച്ചയാകുന്നു. ആരോപണം നേരിടുന്ന യുവജന നേതാവിനെതിരെ പാർട്ടി നടപടി ഉണ്ടാകും എന്നുള്ളതാണ് സൂചന. എന്നാൽ വിവാദത്തിൽ പരാമർശമുള്ള മന്ത്രി മുഹമ്മദ് റിയാസ്   ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories