നിഖില്‍ തോമസിന്റെ വ്യജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാനോടും പിഎം ആര്‍ഷോയോടും പാര്‍ട്ടി വിശദീകരണം തേടി