Share this Article
മെയ് ജൂണ്‍ മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കൂടും
The financial burden of the state government will increase in the months of May and June

മെയ് ജൂണ്‍ മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കൂടും. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഒന്‍പതിനായിരം കോടി അധികമായി കണ്ടെത്തണം. പ്രതിസന്ധി മറികടക്കുന്നതിന് വിരമിക്കല്‍ ആനുകൂല്യം നീട്ടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories