Share this Article
image
അര്‍ജുനായി സുപ്രീംകോടതിയില്‍ ഹര്‍ജി;അടിയന്തര ഇടപെടല്‍ ആവശ്യമെന്നും ഹര്‍ജിയിൽ
Arjun's petition in the Supreme Court; Urgent intervention is required in the petition

അര്‍ജുനായി സുപ്രീംകോടതിയില്‍ ഹര്‍ജി.  രക്ഷാ ദൗത്യത്തിന് കേന്ദ്ര കര്‍ണാടക കേരള സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജി . അര്‍ജ്ജുനായുള്ള തെരച്ചില്‍ കാര്യക്ഷമമല്ലെന്നും അടിയന്തര ഇടപെടല്‍ ആവശ്യമെന്നും ഹര്‍ജിയി പറയുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories