Share this Article
image
മഴ മുന്നറിയിപ്പ് ; ഇന്ന് ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്
Rain warning; Yellow alert for seven districts today

വരും ദിവസങ്ങളില്‍ മധ്യ,വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴയുണ്ടാകുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഏഴ് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories