Share this Article
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Body of missing woman found in landslide in Shirur

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച നിലയിലാണ്  മൃതദേഹം ലഭിച്ചത്.സന്ന ഹനുമന്തപ്പ എന്ന കർണാടക സ്വദേശിനിയായ  സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഗംഗാവാലി നദിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം അര്‍ജുനായുളള തെരച്ചില്‍ ഇനി പുഴയിലെ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടക്കും. പരിശോധനയ്ക്കായി കൂടുതല്‍ റഡാറുകള്‍ .   




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories