Share this Article
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ MM വര്‍ഗ്ഗീസ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കും

MM Varghese may appear before ED today in Karuvannur black money case

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗ്ഗീസ് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരായേക്കും. മെയ്ദിനമായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന വര്‍ഗീസിന്റെ മറുപടി ഇഡി തള്ളിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories