Share this Article
image
നിപയില്‍ ജാഗ്രത തുടര്‍ന്ന് കേരളം;കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും
Kerala following Nipa vigilance; Central team will reach Malappuram today

നിപയില്‍ ജാഗ്രത തുടര്‍ന്ന് കേരളം. കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. നിപയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം. രാവിലെ 9 മണിക്ക് അവലോകന യോഗം ചേരും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories