Share this Article
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച K K ലതികയെ ആദ്യം അറസ്റ്റ് ചെയ്യണമെന്ന് കെ. പ്രവീണ്‍ കുമാര്‍
K K Latika, who circulated the kafir screen shot, should be arrested first; K Praveen Kumar

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ ലതികയെ ആദ്യം അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍. പ്രചരിപ്പിച്ച മറ്റ് ഗ്രൂപ്പ് അഡ്മിന്മാരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. കാസിം നിരപരാധി എന്ന് പറയാന്‍ ഹൈക്കോടതി ഇടപെടല്‍ വേണ്ടി വന്നു. പൊലീസ് സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയായി മാറിയെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories