Share this Article
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടർന്ന് സി ഐ ടി യു
CITU started an indefinite strike in front of the Secretariat against the driving test reform

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടർന്ന് സി ഐ ടി യു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഗതാഗതമന്ത്രിയെ തടയുമെന്ന് സി.ഐ.ടി.യു പറഞ്ഞു. അതേസമയം പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇനിയൊരു ചർച്ച ഉണ്ടാകില്ലെന്നുമാണ് ഗതാഗതമന്ത്രിയുടെ നിലപാട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories