തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റിനെ ബഹുദൂരം മുന്നിലെത്തിച്ചു പ്രഥമസ്ഥാനത്തേക്ക് കുതിക്കുന്ന ചെറുകിട കേബിൾ ടിവി സംരംഭകരുടെ കൂട്ടായ്മക്ക് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ ഭാഗമായി കേരളാവിഷൻ ഒരു വർഷം നീണ്ട ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്.വിഷൻ - സക്സസ് എന്ന ഈ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തത്സമയം കാണാം..