കണ്ണൂർ പയ്യന്നൂരിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു.കരിവെള്ളൂർ കുണിയനിലെ കുണ്ടത്തിൽ സജീവനാണ് മരിച്ചത്.48 വയ്യസായിരുന്നൂ.ശനിയാഴ്ച ഉച്ചക്ക് വീട്ടുപറമ്പിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്.ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗലാപുരത്തെക്ക് മാറ്റുകയും ചെയ്തു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഓണക്കുന്നിലെ പാൽ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായിരുന്നു.