കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമണകാരികളായ നായകളെയും കൊല്ലാന്‍ അനുവദിക്കണസമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം 12 ന് പരിഗണിക്കാന്‍ മാറ്റി