എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്ഐ നേതാവ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി കെ.വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചും ആരേപണമുയര്‍ന്ന സാഹചര്യത്തില്‍ അതു പരിശോധിക്കാന്‍ സംസ്‌കൃതസര്‍വകലാശാലയും തീരുമാനിച്ചു
.