Share this Article
ആദ്യം പരാതി പറഞ്ഞത് മന്ത്രി ആർ ബിന്ദുവിനോട്; കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി
The first complaint was made to Minister R. Bindu; Complainant with further disclosure

പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവിൽ ഭിന്നശേഷിയുള്ള പെൺകുട്ടിക  ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്ത്. മന്ത്രി ആർ ബിന്ദുവിനടുത്ത് ആദ്യം പരാതിയുമായി ചെന്നപ്പോൾ നടപടിയെടുക്കാൻ മന്ത്രി കൂട്ടാക്കിയില്ലെന്ന് പരാതിക്കാരി പറയുന്നു. നിരവധി കുട്ടികൾ സമാനമായ രീതിയിൽ പീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾ മുന്നോട്ട് വരുന്നില്ല. ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട് പരാതിക്കാരി സുരേഷ് ഗോപിയേയും കണ്ടിരുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories