അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച എ ഫോര്‍ ആധാര്‍ ക്യാമ്പയിന്റെ ആദ്യ ഘട്ടത്തിന് ഇതോടെ ജില്ലയില്‍ സമാപനമായി.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ