Share this Article
ഇന്ത്യന്‍ റെയില്‍വേയില്‍ ആയിരക്കണക്കിന് ജോലി ഒഴിവുകള്‍; നികത്താതെ കേന്ദ്ര സര്‍ക്കാറും റെയില്‍വെയും
Thousands of Job Vacancies in Indian Railways; Central Government and Railways without compensation

ഇന്ത്യന്‍ റെയില്‍വേയില്‍ ആയിരക്കണക്കിന് ജോലി ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും നികത്താന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാറും റെയില്‍വെയും. ഗസറ്റഡ് കേഡറില്‍ അടക്കം ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് റെയില്‍വെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്നത് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories