ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.അക്രമികള്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ പരമാവധി ശിക്ഷ.തീരുമാനം വിവിധ സംഘടനകളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നെന്ന് ആരോഗ്യമന്ത്രി.സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ഐഎംഎ
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ