Share this Article
പനിച്ചു വിറച്ച് കേരളം; ഇതുവരെ പനിബാധിച്ച് ചികിത്സ തേടിയത്‌ 15 ലക്ഷത്തോളം പേര്‍
വെബ് ടീം
posted on 09-07-2023
1 min read
Increasing Viral Fever Cases in Kerala

മഴയ്ക്കൊപ്പം കേരളം പനിച്ചു വിറയ്ക്കുന്നു. ഈ വര്‍ഷം ഇതുവരെ 15 ലക്ഷത്തോളം പേര്‍ പനിബാധിച്ച് ചികിത്സ തേടി. മൂന്നു ലക്ഷത്തോളം പേര്‍ക്കാണ് ജൂണ്‍ മാസത്തില്‍ മാത്രം പനി സ്ഥിരീകരിച്ചത്. 113 പേര്‍ പനി ബാധിച്ചു മരിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പനിബാധയാണ് ഇത്തവണ സംസ്ഥാനത്തുള്ളത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories