Share this Article
Union Budget
സംസ്ഥാനത്ത് 3 ദിവസം കൂടി അതിശക്തമായ മഴ തുടരും; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Heavy rain will continue in the state for 3 more days; Red alert in 3 districts

സംസ്ഥാനത്ത് മൂന്ന്‌ ദിവസം കൂടി അതിശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും  സാധ്യതയുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories