Share this Article
കൂട്ടുനിന്നവരെയും പൂട്ടണം; സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ജുഡിഷ്യല്‍ കമ്മീഷന് മൊഴി നല്‍കി
All accomplices should be locked up; Siddharth's parents gave a statement to the Judicial Commission

പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ജുഡീഷ്യൽ കമ്മീഷന് മുന്നിൽ മൊഴി നൽകി. സംഭവം മറച്ചു വെച്ച അധികാരികൾക്കെതിരെ നിയമ നടപടി വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതുവരെ പറയാതിരുന്ന കാര്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്നും സിദ്ധാർത്ഥൻ്റെ പിതാവ് പറഞ്ഞു.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories