Share this Article
KSRTC ജീവനക്കാര്‍ക്ക് ആശ്വാസ വാർത്ത; ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി
Good news for KSRTC employees; Transport Minister informed that the salary will be paid on the first day itself

കെ എസ് ആർ ടി സിജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗതാഗതാഭവ മന്ത്രി കെ ബി ഗണേഷ് കുമാർ. ഗഡുക്കളായി ശമ്പളം നൽകുന്നത് അവസാനിപ്പിക്കും ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗണേഷ് കുമാർ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു . യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് സിഫ്റ്റ് ബസ്സിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം  ലഭ്യമായിട്ടുണ്ടെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് പേജിൽ പറയുന്നു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories