Share this Article
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Rain warning again in the state; Yellow alert in six districts

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം,എറണാകുളം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്ച്ച മുതല്‍ അതിശക്തമായ മഴയ്ക്കും കാലവര്‍ഷകാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories