തലശ്ശേരി ജനറലാശുപത്രിയിലെ വനിത ഡോക്ടറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ.പാലയാട് സ്വദേശി മഹേഷിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.കൈ കൊണ്ട് മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ , അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി