തമിഴ്‌നാട് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ഇന്നും തുടരും. കൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്ക്ക് ഒന്നര കിലോ മീറ്റര്‍ അരികെ എത്തി. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കും
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ