Share this Article
കെ കെ രമ എംഎല്‍എയുടെ മൊഴിയെടുത്ത എഎസ്‌ഐക്കെതിരെ നടപടി
Action against ASI who took statement of KK Rama MLA

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി കെ കെ രമ എംഎല്‍എയുടെ മൊഴിയെടുത്ത എഎസ്‌ഐക്കെതിരെ നടപടി. കണ്ണൂര്‍ കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories