കെ.വിദ്യക്കെതിരായ വ്യാജരേഖ കേസില്‍ നിര്‍ണായക നീക്കവുമായി അഗളി പോലീസ്. വിദ്യ സമര്‍പ്പിച്ച വ്യാജരേഖ കണ്ടെടുത്തു. കണ്ടെത്തിയത് പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫെയില്‍ നിന്ന്