തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസ്സപ്പെട്ടു.ഇ പോസ് മെഷീനുകള്‍ വീണ്ടും പണിമുടക്കി.വിവിധ ജില്ലകളില്‍ റേഷന്‍ വിതരണം അവതാളത്തിലായതായി റിപ്പോർട്ട്.
റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകള്‍ മടങ്ങിയതായാണ് റിപ്പോർട്ട്. എന്‍ഐസി സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.