Share this Article
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് മര്‍ദനം; ആക്രമിച്ചത് ചികിത്സ തേടി എത്തിയ യുവാവ്‌
വെബ് ടീം
posted on 16-05-2023
1 min read
Youth Attacks doctor at Kalamassery Medical College

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നേരെ ആക്രമണം. പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ യുവാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വട്ടേക്കുന്ന് സ്വദേശി ഡോയലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories