കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 49 ആയി. മരിച്ചവരില്‍ 40 പേര്‍ ഇന്ത്യക്കാരാണ്. 14 മലയാളികളും മരിച്ചതായി സ്ഥിരീകരണം വന്നു. മരിച്ചവരില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളുമുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ