Share this Article
image
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ജുഡീഷ്യല്‍ കമ്മീഷന്‍ ഗവര്‍ണ്ണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും
The Judicial Commission will report to the Governor on Siddharth's death today

 വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരത്ത് രാജ്ഭവനില്‍ എത്തിയാണ് ജസ്‌ററീസ് ഹരിപ്രസാദ് അന്വേഷ്ണ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് കൈമാറുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories