Share this Article
കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മുരളീമന്ദിരം സന്ദര്‍ശിച്ച് സുരേഷ് ഗോപി
Suresh Gopi visited the Murali Mandir after assuming charge as Union Minister

കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മുരളീമന്ദിരം സന്ദര്‍ശിച്ച് സുരേഷ് ഗോപി. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ലൂര്‍ദ് പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories