Share this Article
image
പ്രിയങ്കക്കെതിരെ മത്സരിക്കാതിരിക്കാനുള്ള മര്യാദ ഇടതുമുന്നണി കാണിക്കണം ; കെ. എന്‍.എ ഖാദര്‍
Left Front should show courtesy not to contest against Priyanka; K.N.A Khader

പ്രിയങ്കക്കെതിരെ മത്സരിക്കാതിരിക്കാനുള്ള മര്യാദ ഇടതുമുന്നണി കാണിക്കണമെന്ന് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ. എന്‍.എ ഖാദര്‍ . മുസ്ലിം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories