Share this Article
Union Budget
കെ സുധാകരൻ മോൺസൻ്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയത് കണ്ടെന്ന് സാക്ഷി ജയ്സൺ; ജയ്സന്റെ വെളിപ്പെടുത്തല്‍ കേരളവിഷന്‍ ന്യൂസിനോട്.....
വെബ് ടീം
posted on 14-06-2023
1 min read
Monson case

കൊച്ചി: മോൺസൺ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍.മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെട്ട കേസിലാണ് വെളിപ്പെടുത്തലുമായി സാക്ഷി ജയ്സൺ എത്തിയിരിക്കുന്നത്.കെ സുധാകരൻ മോൺസൻ്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയത് താൻ കണ്ടെന്ന് ജയ്സൺ കേരളവിഷനോട് പറഞ്ഞു . ഇതിന് ശേഷം മോൺസനും പരാതിക്കാരൻ അനൂപും ഡൽഹിയിൽ എത്തിയിരുന്നു.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories