മൂന്നാംമോദി സര്‍ക്കാരിലെ മന്ത്രിമാരുടെ പട്ടിക ഇന്നുണ്ടായേക്കും. വകുപ്പ് വിഭജനത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി എന്‍ഡിഎ. സുപ്രധാന വകുപ്പുകള്‍ നിലനിര്‍ത്തി സഖ്യകക്ഷികളെ അനുനയിപ്പിക്കാന്‍ ബിജെപി.