Share this Article
വെള്ളാപ്പള്ളിപ്പേടി ആർക്കൊക്കെ ; വെള്ളാപ്പള്ളിക്കെതിരെ സമസ്താ മുഖപത്രമായ സുപ്രഭാതം
Suprabhatam, the main mouthpiece against Vellappally

വെള്ളാപ്പള്ളിക്കെതിരെ സമസ്താ മുഖപത്രമായ സുപ്രഭാതം. വർഗീയതയുടെ മേമ്പൊടി ചേർത്ത അസത്യങ്ങൾ വെള്ളാപ്പള്ളി നിരന്തരം വമിപ്പിക്കുകയാണെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ വിമർശനം. ആർഎസ്എസിനുള്ള ഒളിസേവയാണ് ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുന്നതിലൂടെ വെള്ളാപ്പള്ളി നടത്തുന്നതെന്നും സമസ്ത മുഖപത്രം വിമർശിക്കുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories