Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Karuvannur Bank Fraud; The High Court will consider the bail plea of ​​the accused again today

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് പി ആര്‍ അരവിന്ദാക്ഷന്റെ ആവശ്യം. ഇഡി രാഷ്ട്രീയം കളിക്കുകയാണെന്നും തട്ടിപ്പില്‍ പങ്കില്ലെന്നും ജാമ്യപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories