Share this Article
പൊലീസുകാരിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി
The Chief Minister said that various schemes are being implemented to reduce the mental tension among the policemen

പൊലീസുകാരിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി. സേനയില്‍ എട്ടുമണിക്കൂര്‍ ജോലി പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . സര്‍ക്കാര്‍ ഇടപെടല്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടറങ്ങി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories