Share this Article
'കേരള' അല്ല ഇനി 'കേരളം' ; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി പ്രമേയം പാസാക്കി

The resolution was passed changing the name of the state to 'Keralam'

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി പ്രമേയം പാസാക്കി. ഭരണഘടനയിലെ  'കേരള ' എന്നതിനു പകരമാണ് 'കേരളം ' എന്നാക്കിയത്. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്‌ഠേന പാസാക്കി. പ്രതിപക്ഷ ഉന്നയിച്ച ഭേദഗതി സര്‍ക്കാര്‍ പിന്തുണച്ചില്ല.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories