കാത്തിരിപ്പിനൊടുവില്‍ ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖം തൊട്ടു. സാന്‍ ഫെര്‍ണാണ്ടോ ചരക്ക് കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണം നാളെ.