ഏക സിവില്‍ കോഡില്‍ സിപിഐഎമ്മിനെതിരെ സമസ്ത പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്‍. വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള വാദം ആവര്‍ത്തിക്കുന്ന എം.വി.ഗോവിന്ദന്റെ നിലപാട് ശരിയല്ല. ഇസ്ലാം വിമര്‍ശകര്‍ ഉന്നയിക്കുന്ന അബദ്ധ വാദം അനവസരത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും വിമര്‍ശനം