കേരള കോണ്‍ഗ്രസിന് ഇത്തവണ രാജ്യസഭാ സീറ്റ് ലഭിച്ചേക്കില്ല. വിജയസാധ്യതയുള്ള രണ്ട് സീറ്റുകള്‍ സിപിഐക്കും സിപിഐഎമ്മിനുമായിരുക്കും. അതേസമയം ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ പ്രത്യേക ഫോര്‍മുല ഒരുക്കും..
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ