Share this Article
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നാളെ; ഇത്തവണ റെക്കോഡ് പോളിംങ്‌
വെബ് ടീം
posted on 12-05-2023
1 min read
Karnataka Election; Vote Counting on May 13

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. റെക്കോഡ് പോളിങ്ങാണ് ഇത്തവണ കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories