മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ഹുവാന്‍ ഒര്‍ലാണ്ടോയെ 45 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച് അമേരിക്ക. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ.