Share this Article
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തീഹാര്‍ ജയിലിലേക്ക് മടങ്ങാന്‍ അരവിന്ദ് കെജ്രിവാള്‍
Arvind Kejriwal to return to Tihar Jail after polls are over

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തീഹാര്‍ ജയിലിലേക്ക് തിരികെ മടങ്ങാന്‍ ഒരുങ്ങുകയണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയതോടെയാണ് അദ്ദേഹം ഇന്ന് വീണ്ടും ജയിലിലേക്ക് മടങ്ങുന്നത്.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories