തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടി. ഭരണ സമിതിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസായി. ലീഗ് വൈസ് ചെയര്‍മാനെ ലീഗുകാര്‍ തന്നെ പുറത്താക്കി. മൂന്ന് ലീഗ് അംഗങ്ങള്‍ പ്രതിപക്ഷ അവിശ്വാസത്തെ പിന്തുണച്ചു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ